Tuesday, 16 November 2010

“നോമ്പുവീടലിന് ഭക്ഷണമാകാനുള്ള മാംസം മാത്രമാണ് ഇറച്ചി വില്‍പ്പനക്കാരന്റെയും കശാപ്പുക്കാരന്റെയും ദൃഷ്ടിയില്‍ ജീവനുള്ള ഈ മൃഗങ്ങള്‍. കുരിശുമരണത്തിലൂടെ സ്വജീവിതം തന്നെ സമര്‍പ്പിച്ച് സര്‍വ്വജീവജാലങ്ങള്‍ക്കും പുനര്‍ജീവന്‍ പ്രദാനം ചെയ്യുന്നതിന്റെ പ്രതീകമായി മരണത്തെ തോല്‍പ്പിച്ച് ജീവനിലേയ്ക്ക് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ തിരുനാളാണ് നോമ്പുവീടല്‍. ആ ദിവസം മനുഷ്യര്‍ക്ക് ആഘോഷിക്കാനാണ്  അനേകം  പക്ഷി-മൃഗാദികള്‍ കൊന്നൊടുക്കപ്പെടുന്നത്  എന്നത്  ചിന്താദ്യോതകമായ വിരോധാഭാസമാണെന്ന് പറയാതെ വയ്യ.” DOCTR JASMIN

No comments:

Post a Comment