മാതൃദേവോ ഭവ:ഭര്‍ത്താവിനെ കൊന്നത് സ്വന്തം
മകനാണെന്നറിഞ്ഞുകൊണ്ട് പ്രേമിക്കുന്ന അമ്മ. സ്വന്തം അമ്മയാണെന്നറിഞ്ഞുകൊണ്ട് വേള്‍ക്കുന്ന മകന്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച നാടകത്തിന്റെ പ്രേമയവും സന്ദേശവും ഇതായിരുന്നു. നാടകാവസാനം സാംസ് ക്കാരിക നഗരത്തിന്റെ കരഘോഷം. ഈശ്വരാ! ഈ വര്‍ഷം ഇനി എന്തൊക്കെ നാടകങ്ങളാണു കാണേണ്ടി വരിക
No comments:
Post a Comment