Tuesday, 16 November 2010

കാടു കാക്കാന്‍

കാടു കാക്കാന്‍
സായിപ്പും നിയമവും
വകുപ്പും മന്ത്രിയും
ഗവേഷണ ശാലയും
കാലാകാലങ്ങളില്‍
കടന്നുവന്നു. നമ്മുടെ ഭാഗ്യം!
എല്ലാവരും ഒത്തുപിടിച്ചു
കാട് നാലിലൊന്നായി കുറഞ്ഞു.

No comments:

Post a Comment